വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് : ഓൺലൈൻ റമ്മി സൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു ; തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമ്മാണത്തിനായും ബിജുലാൽ ഉപയോഗിച്ചുവെന്ന് അന്വേഷണസംഘം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ നടുക്കിയ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധു വീടുകളിലും ബിജു ലാലിനെ […]