അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ
സ്വന്തം ലേഖകൻ കോട്ടയം : അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ ജനുവരി ഒന്ന് വരെ നടക്കും. ഡിസംബർ 21ന് മാർത്തോമശ്ലീഹായുടെ രക്തസാക്ഷിത്വ ദിനം, രാവിലെ 7. 30ന് ഫാദർ […]