കാമുകിയെ സ്വന്തമാക്കാന്‍ 26വയസ്സ് മാത്രം പ്രായമുള്ള ഭാര്യയെ കൊന്നു; കൊലപാതകിയെ കാമുകി കയ്യൊഴിഞ്ഞപ്പോള്‍ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; തരുണ്‍ ജിന്‍രാജ് എന്ന മലയാളി പ്രവീണ്‍ ഭട്‌ലയായ് ജീവിച്ചത് ഒന്നര പതിറ്റാണ്ട്; 2003ലെ പ്രണയദിനത്തില്‍ ഭര്‍ത്താവ് കൊന്ന്തള്ളിയ സജിനിയെ മറന്നോ?
സ്വന്തം ലേഖകന്‍ പൂനെ: തൃശൂര്‍ സ്വദേശികളായ കൃഷ്ണന്‍-യാമിനി ദമ്ബതികളുടെ മകള്‍ സജിനി (26) കൊല്ലപ്പെട്ടിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. കാമുകിക്കൊപ്പം കഴിയാന്‍ ഭര്‍ത്താവ് തരുണ്‍ ജിന്‍രാജാണ് സജിനിയെ കൊലപ്പെടുത്തിയത്. 2003-ലെ പ്രണയദിനത്തിലാണ് അഹമ്മദബാദിലെ വീട്ടില്‍ വച്ച് സജിനി കൊല്ലപ്പെടുന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി […]