video
play-sharp-fill

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു ; ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കണ്ട 15 പേരുടെ കാഴ്ച ശക്തി നഷ്ടമായി

സ്വന്തം ലേഖകൻ ന്യൂഡൽഹി : നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്‌നനേത്രങ്ങൾക്കൊണ്ട് ഗ്രഹണം കണ്ട 15 പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബർ 26ന് നടന്ന വലയ സൂര്യഗ്രഹണം […]