വി.മുരളീധരന് പിന്നാലെ വി.വി രാജേഷിനും കൊറോണപ്പേടി ; വി.വി രാജേഷ് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ ഭീതിയിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതിന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനിൽ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയിൽ സന്ദർശനം നടത്തിയിരുന്നു. ഇതേ […]