video
play-sharp-fill

കോണ്‍ഗ്രസ് അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്; അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്ന് വി എം സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷന് സുധീരൻ […]