“പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്’ ..! വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ പതിപ്പിച്ചത് ആവേശത്തിൽ ചെയ്തത്..!
സ്വന്തം ലേഖകൻ കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് ആരുടെയും നിർദേശപ്രകാരമല്ലെന്നും ആവേശത്തിൽ ചെയ്തു പോയതെന്നും പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ സെന്തിൽ. “പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്. പൊലീസ് […]