video
play-sharp-fill

കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു ; അക്രമിയെ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയവരെ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് വീട്ടിലേക്ക് ഇരച്ചുകയറിയ യു.പി പോലീസിന്റെ കമാൻഡോ സേന ഇരുപത് കുട്ടികളേയും മൂന്ന് സ്ത്രീകളേയും രക്ഷപ്പെടുത്തിയത്. പൊലീസ് നടത്തിയ വെടിവയ്പിൽ അക്രമി […]