ആ വീൽച്ചെയറിലിരുന്ന് 96-ാം വയസിൽ അച്ഛൻ കണ്ടാസ്വദിച്ചു മകൻ നൽകിയ അഭിമാന നിമിഷം: ഹൈക്കോടതി വളപ്പിൽ നടന്നത് അത്യപൂർവ കാഴ്ച ..!
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി: മലയാള സിനിമയിലെ മുതുമുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. പ്രായം 96 കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് ഉണ്ണികൃഷ്ണൻ വീൽചെയറിൽ എറണാകുളത്ത് എത്തി. മകൻ കേരള ഹൈക്കോടതി ജസ്റ്റിസാവുന്ന കാഴ്ച കാണാൻ. അച്ഛനെ വീൽചെയറിലിരുത്തി […]