സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതരെന്ന് കണക്ക് ; അഭ്യസ്തവിദ്യരായ 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും പെരുവഴിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ 36.25 ലക്ഷം പേർ തൊഴിൽരഹിതരെന്ന് തൊഴിൽ വകുപ്പിന്റെ കണക്ക്. എൻജിനീയറിങ്, മെഡിസിൻ തുടങ്ങി വിരവധി പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞവരും ഈ കണക്കുകളിലുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ് […]