ഉത്സവകാലം ; ഫ്‌ളിപ്കാർട്ടിനും ആമസോണിനും കിട്ടിയത് 26,200 കോടി രൂപ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഉത്സവകാലത്തിന് മുന്നോടിയായി പ്രത്യേക വില്പന മേളകളിലൂടെ ഇകൊമേഴ്‌സ് കമ്പനികൾ കൊയ്തത് കോടികളുടെ വരുമാനം. സെപ്തംബർ 29 മുതൽ ഈമാസം നാലുവരെ നടന്ന മേളയിലൂടെ, 370 കോടി ഡോളറാണ് (26,200 കോടി രൂപ) ഫ്‌ളിപ്കാർട്ടിന്റെയും ആമസോണിന്റെയും കീശയിലെത്തിയത്. […]