അധ്യാപകരുടെ മാനസിക പീഡനം ; ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു
സ്വന്തം ലേഖകൻ പത്തനംതിട്ട : അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർഥിനി പ്ലസ് ടു പഠനം ഉപേക്ഷിച്ചു. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാർഥിനിയാണ് പഠനം ഉപേക്ഷിച്ച കാസർഗോഡ് പരവനടുകക്കം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. […]