video
play-sharp-fill

ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ് ; സിനിമയിലെ പതിനേഴ് മിനിറ്റോളം നീക്കം ചെയ്യാൻ സെൻസർ ബോർഡിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി : പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങിയിരുന്ന ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ പതിനേഴ് മിനിറ്റോളം വരുന്ന ഭാഗങ്ങൾ സിനിമയിൽ നിന്നും മാറ്റാൻ സെൻസർ ബോർഡിന്റെ ഉത്തരവ്. ഇതോടെ അൻവർ റഷീദ് മുംബൈയിലെ റിവ്യൂ സമിതിക്ക് മുൻപിൽ […]