video
play-sharp-fill

ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

  സ്വന്തം ലേഖിക കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാക്കിൽ അറ്റകുറ്റപ്പണി ; ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

  സ്വന്തം ലേഖിക തൃശൂർ: എറണാകുളം-വള്ളത്തോൾ നഗർ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ(56605) തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂർ-കണ്ണൂർ പാസഞ്ചർ(56603) ചൊവ്വ, ബുധൻ, ശനി, ഞായർ ദിവസങ്ങളിലും […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ക്രിസ്മസ്,പുതുവത്സര യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

  സ്വന്തം ലേഖിക കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകൾ ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഡിസംബർ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഒഫ് യൂണിറ്റി, അഹമ്മദാബാദ്, […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിങ്കളാഴ്ച മുതൽ ട്രെയിൻ സമയത്തിന് മാറ്റം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ യാത്രയ്ക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഇരിങ്ങാലക്കുട മുതൽ ചാലക്കുടി വരെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം വരിക. തിങ്കളാഴ്ചയും, 28 മുതൽ ഡിസംബർ ഒന്നുവരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണി […]

ട്രെയിൻ ഗതാഗത നിയന്ത്രണം ; സംസ്ഥാനത്ത് പാളത്തിന്റെ അറ്റകുറ്റപണിയെ തുടർന്ന് ഡിസംബർ ഒൻപത് വരെ ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബർ ഒൻപത് വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു.ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബർ ഒൻപത് വരെ കോട്ടയംവഴി തിരിച്ചുവിടുന്നത്. പാളത്തിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ട്രെയിൻ നമ്പർ 16603 […]

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ

ഹൈദരാബാദ്: റെയിൽവെ സ്‌റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയടിച്ചു. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ. ഹൈദരാബാദ് കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹുന്ദ്രി ഇന്റർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുപേരുടെയും […]

അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ രണ്ട് ദിവസം വൈകിയോടും

  സ്വന്തം ലേഖിക. തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസം ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു . ഒക്ടോബര്‍ 21, 22 തീയതികളിലാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. നാഗര്‍കോവില്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറാണ് ഈ ദിവസങ്ങളില്‍ പിടിച്ചിടുക. […]

ട്രാക്കിൽ അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ 12 ന് വൈകും

  സ്വന്തം ലേഖിക തിരുവനന്തപുരം: കായംകുളം – കൊല്ലം സെക്ഷനിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 12 ന് ട്രെയിനുകൾ വൈകി ആയിരിക്കും ഓടുക. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതിനുപുറമെ ചില ട്രെയിനുകൾ ഭാഗികമായി […]