video
play-sharp-fill

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രം : 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി കേന്ദ്രസർക്കാർ. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് നിയമ പാലനം നടത്തുന്നത് . 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കുന്ന ചട്ടങ്ങൾ […]