‘ടൗട്ടേ’ ജാഗ്രതയില്‍ സംസ്ഥാനം; തിരുവനന്തപുരം തീരത്ത് അതിശക്തമായ കാറ്റ്; ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറും; ഉദ്ദേശിച്ചതിലും നേരത്തെ തീവ്രന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെങ്കിലും അതിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം പറയുന്നത്. എന്നാല്‍ ഇത് കടന്ന് പോവുന്ന […]