പുതുവത്സര ആഘോഷം അതിരുകടന്നു; ആഘോഷിക്കാൻ എത്തിയവർ തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി; അഗ്നിശമനസേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല;വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്ന സമയം രാത്രി എട്ടു വരെയായി പരിമിതപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ പുതുവത്സരം ആഘോഷിക്കാൻ എത്തിയവർ തിരുവനന്തപുരത്തെ വെള്ളാണിക്കൽ പാറമുകൾ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി . വെള്ളാണിക്കൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പച്ചപ്പുകൾ അടക്കം കത്തിയമർന്നു.പടക്കം പൊട്ടിച്ചും പന്തംകൊളുത്തി എറിഞ്ഞുമാണ് സംഘം പ്രദേശത്തെ അഗ്നിക്കിരയാക്കിയത് നാട്ടുകാർ പറയുന്നു പുതുവർഷ ദിനത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് […]