video
play-sharp-fill

ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യദീപം ടോണി വർക്കിച്ചന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യ ദീപം ടോണി വർക്കിച്ചനെ തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയംകാർക്ക് […]

കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ..! മസ്തിഷ്ക മരണം സംഭവിച്ച് ഏഴുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൈലാസ്നാഥിന്റെ കുടുംബത്തിന് സഹായവുമായി ടോണി വർക്കിച്ചനെത്തി ..! ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിനിയായ കൈലാസ്നാഥിന്റെ സഹോദരിക്ക് പഠന ചിലവിനുള്ള പണം ടോണി വർക്കിച്ചൻ നൽകി .!

സ്വന്തം ലേഖകൻ കോട്ടയം: കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച് ഏഴു പേർക്ക് പുതുജീവനേകി വിട പറഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥിന്റെ കുടുംബത്തിനും തണലാകുകയാണ് ടോണി വർക്കിച്ചൻ . ബാംഗ്ലൂരിൽ നേഴ്സിംഗ് […]

കോട്ടയത്തിന്റെ മണിക്കിലുക്കമായി ടോണി വർക്കിച്ചൻ..! ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം പാവങ്ങളുടെ തോഴനായ ടോണി വർക്കിച്ചന്

സ്വന്തം ലേഖകൻ കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് […]