ഞാൻ ആ പാട്ട് എഴുതി ചിട്ടപ്പെടുത്തുമ്പോൾ അവളും അടുത്തിരുന്നു കേൾക്കുന്നുണ്ടായിരുന്നു ; പക്ഷേ അവളുടെ വിലാപയാത്രയിൽ തന്നെ ആ പാട്ട് കേൾക്കേണ്ടി വരുമെന്ന് വിചാരിച്ചില്ല : അകാലത്തിൽ വേർപ്പെട്ട ഭാര്യയുടെ ഓർമ്മകൾ പങ്ക് വച്ച് തച്ചങ്കരി
സ്വന്തം ലേഖിക തിരുവനന്തപുരം : ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി….’ എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവം പങ്കു വയ്ക്കുകയാണ് ടോമിൻ തച്ചങ്കരി. അർബുദ രോഗ ബാധയെത്തുടർന്ന് അകാലത്തിൽ വേർപെട്ടു പോയ ഭാര്യ അനിതയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള […]