video
play-sharp-fill

ഇതര സംസ്ഥാന തൊഴിലാളിയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ചു; പരാതി നല്കാനെത്തിയപ്പോൾ ഞങ്ങൾക്ക് ഹിന്ദി അറിയാൻ മേലന്ന് പൊലീസ്; പരാതി സ്വീകരിക്കാതെ തിരൂർ പൊലീസ്

സ്വന്തം ലേഖകൻ  തിരൂര്‍: തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം. തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റിൽ വെച്ച് കൊല്‍ക്കത്ത സ്വദേശി നസീറിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. രക്തം വാര്‍ന്ന നിലയില്‍ […]