video
play-sharp-fill

ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ഇനി ബുദ്ധിമുട്ടും : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി റെയിൽവേ; നടപടി സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ട്രെയിനിൽ യാത്ര് ചെയ്യണമെങ്കിൽ അല്പം ബുദ്ധിമുട്ടും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. നിലവിലെ ടിക്കറ്റ് നിരക്കിൽ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധിപ്പിക്കാനാണ് നീക്കം. എ.സി […]