video

00:00

ഇനിയും അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത ; തൃശുരിൽ വയോധികയായ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടു : സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ തൃശൂർ: അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത.തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ ആശുപത്രി അധികൃതർ കെട്ടിയിട്ടു. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെയാണ് കട്ടിലിൽ കെട്ടിയിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും […]

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി […]