ശബരിമല സ്ത്രീപ്രവേശനം : വിധി സ്റ്റേ ചെയ്യാത്തതിനാൽ ഉടൻ തന്നെ ശബരിമലയിലേക്ക് പോകും ; തൃപ്തി ദേശായി
സ്വന്തം ലേഖകൻ മുംബൈ: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ തന്നെ ശബരിമലയിലേക്കു പുറപ്പെടുമെന്ന് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായി . ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഏഴംഗ […]