ജില്ലയിൽ കൊറോണ ഹോട്ട് സ്‌പോട്ടുകളിൽ തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎയും സന്ദർശനം നടത്തി
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കൊറോണ ബാധിത പ്രദേശങ്ങളും ഹോട്ട് സ്‌പോട്ടുകളുമായി കണ്ടെത്തിയ പനച്ചിക്കാടു പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെ 36, 37 വാർഡുകളിലും തോമസ് ചാഴികാടൻ എം.പി സന്ദർശനം നടത്തി. ഇവിടെ നടത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പനച്ചിക്കാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും, […]