video
play-sharp-fill

കേരളത്തില്‍ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്നയാള്‍ മരിച്ചു; 94ാം വയസ്സില്‍ വിടവാങ്ങിയത് റാന്നി ഐത്തല സ്വദേശി തോമസ് ഏബ്രഹാം

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് വന്ന മക്കളില്‍ നിന്ന് കോവിഡ് ബാധിച്ച റാന്നി ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ തോമസ് ഏബ്രഹാമിനെയും (94)ഭാര്യ മറിയാമ്മയെയും(88) കേരളം മറക്കാനിടയില്ല. മരിച്ചു പോയേക്കാമെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിച്ച ഇരുവരും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോട്ടയം മെഡിക്കല്‍ […]