video
play-sharp-fill

കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർക്കാറ്റേൽക്കാൻ ഫാനും ; നീലക്കാളയ്ക്ക് ഫാനും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും ; രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും കൂട്ടിൽ എ.സി ; കരടിയ്ക്ക് കഴിക്കാൻ ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും : വേനൽചൂടിനെ ചെറുക്കാൻ തിരുവനന്തപുരത്തെ മൃഗശാലയിലെ സജ്ജീകരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുകയാണ്. കനത്ത ചൂടിൽ മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദികൾക്കും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ചൂടിനെ ചെറുക്കാൻ മൃഗശാലകളിലെ പക്ഷിമൃഗാദികൾക്ക് കുളിക്കാനുള്ള സജ്ജീകരണങ്ങളും കുളിർമ്മയേകാൻ ഫാനും എസിയുമൊക്കെ ക്രമീകരിച്ച് നൽകിയിട്ടുണ്ട് അധികൃതർ. ഇവയോടൊപ്പം മൃഗങ്ങളുടെ […]