തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തു ; പണം തട്ടിയെടുത്തത് മാസങ്ങൾക്ക് മുൻപ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് : ട്രഷറി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സബ് ട്രഷറി ഓഫീസർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസർ പരാതി നൽകി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. അതേസമയം […]