തിരുനക്കര ഉത്സവം പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തിയതിൻ്റെ കണക്ക് ഒരു വർഷമായിട്ടും പുറത്ത് വിടാത്ത ഉപദേശക സമിതി കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ;65 ലക്ഷത്തിൻ്റെ കണക്ക് മുക്കിയ ഉപദേശക സമിതിക്കാരെ ക്ഷേത്രത്തിൻ്റെ പരിസരത്ത് അടുപ്പിക്കില്ലന്ന് ഭക്തർ
സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വർഷത്തെ ഉൽസവം ആഘോഷങ്ങളില്ലാതെ നടത്തിയിട്ടും വരവ് ചിലവ് കണക്ക് ദേവസ്വം ബോർഡിന് നല്കാതെ ഒളിച്ചുകളിച്ച് തിരുനക്കരയിലെ ക്ഷേത്ര ഉപദേശക സമിതി ഉത്സവം നടത്തിപ്പിനു ഫണ്ട് കണ്ടെത്തുന്നതിനായി 65 ലക്ഷം രൂപയുടെ കൂപ്പണുകൾ ദേവസ്വം […]