video
play-sharp-fill

വ്യാ​ജ ന​മ്പ​റു​ള്ള ബൈ​ക്കുകളിൽ കറക്കം; പ്രായമായ സ്ത്രീകള്‍ ലക്ഷ്യം..! പിന്നാലെ എത്തി മാല പൊട്ടിച്ച് മുങ്ങും; വീണ്ടും ന​മ്പ​റും നി​റ​വും മാ​റ്റി​യ​ശേ​ഷം മോഷണം ; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി യുവാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കി​ൽ ക​റ​ങ്ങി നടന്ന് മോഷണം നടത്തുന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. തേ​ക്കും​മൂ​ട് വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബി​ജു (38), ഗൗ​രീ​ശ​പ​ട്ടം ടോ​ണി നി​വാ​സി​ൽ റി​നോ ഫ്രാ​ൻ​സി​സ് (32) എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. […]