വധശിക്ഷ ഒന്നിന് ആരാച്ചാർക്ക് കൂലി ഇരുപതിനായിരം രൂപ ; തീഹാർ ജയിലിൽ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാർക്ക് വധശിക്ഷ ഒന്നിന് ഇരപതിനാരം രൂപയാണ് കൂലി. നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ 20ന് നടക്കാനിരിക്കേ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാർ പവൻ ജലാദിനെ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മീററ്റിൽ […]