ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് കാണുക, സിനിമ കണ്ടുതീർന്ന ശേഷം പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കുക ; എന്നിട്ടും തലയിലൂടെ ഒലിച്ചുവീണ ചീഞ്ഞവെള്ളത്തിന്റെ കമർപ്പ് മാറാത്തവരുണ്ടെങ്കിൽ ഒന്ന് പോയി കുളിക്കുക : സമൂഹമാധ്യമങ്ങളിൽ വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്
വിഷ്ണു ഗോപാൽ കോട്ടയം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഒരുപക്ഷെ ഏറെക്കാലത്തിന് ശേഷം തുറന്ന കുറെ ചർച്ചകൾക്ക് കൂടി വഴിയൊരുക്കിയ മലയാള സിനിമ […]