കൊറോണയുടെ പേരിൽ പുസ്തകത്തിനായി കുട്ടികൾ കാത്തിരിക്കേണ്ടി വരില്ല..! പാഠപുസ്തകളുടെ 75 ശതമാനം അച്ചടി പൂർത്തിയായി ; പുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ കഴിഞ്ഞാൽ പാഠപുസ്തകത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കേണ്ടി വരില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് […]