video
play-sharp-fill

ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിതുറന്ന് മോഷണം ; കവർച്ചയ്ക്ക് ശേഷം തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം : ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ മമ്മുള്ളി കുട്ടിച്ചാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയ വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മൽ ആബിദിനെയാണ് (35) നിലമ്പൂർ പൊലീസ് പിടികൂടിയത്. […]