video
play-sharp-fill

മൊബൈൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി ; കാൾ നിരക്കും ഡേറ്റ ചാർജും ടെലികോം കമ്പനികൾ കുത്തനെ കൂട്ടി

  സ്വന്തം ലേഖിക മുംബൈ: രാജ്യത്തെ നൂറു കോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇരുട്ടടി. കാൾനിരക്കും ഇൻറർനെറ്റ് ഡേറ്റ ചാർജും സ്വകാര്യ ടെലികോം കമ്പനികൾ കുത്തനെ കൂട്ടി. ഏറ്റവുമധികം മൊബൈൽ ഉപഭോക്താക്കളുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 40 ശതമാനം വരെ […]

കോൾ , ഡാറ്റാ  നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി മൊബൈൽ കമ്പനികൾ ; പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ

  സ്വന്തം ലേഖകൻ കൊച്ചി : ടെലികോം രംഗത്തെ മുൻനിര കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ മൊബൈൽഫോൺ കോൾ, ഡാറ്റാ നിരക്കുകൾ എന്നിവ വർദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യൻ വിപണിയിലെ മത്സരവും സുപ്രീംകോടതി വിധിയെ തുടർന്ന് വൻതുക കുടിശ്ശിക വന്നതുമാണ് […]