video
play-sharp-fill

മണിമലയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ടീം നന്മക്കൂട്ടം; ഏത് രാത്രിയിലും ഫയര്‍ഫോഴ്‌സിനും പൊലീസിനും തുണയാകുന്ന ഒരുപറ്റം മനുഷ്യര്‍; ചില്ലിക്കാശ് വാങ്ങാതെ ദുരന്തഭൂമികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടീം നന്മക്കൂട്ടത്തെ പരിചയപ്പെടാം

സ്വന്തം ലേഖകന്‍ കോട്ടയം: മുങ്ങിമരണങ്ങളില്‍ ഫയര്‍ഫോഴ്‌സിനും മുങ്ങല്‍വിദഗ്ധര്‍ക്കും സഹായവുമായി എത്തുന്ന ഈരാറ്റുപേട്ടയിലെ ടീം നന്മക്കൂട്ടം തന്നെയാണ് വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കുവാനും മുന്‍പന്തിയില്‍ നിന്നത്. ശക്തമായ അടിയൊഴുക്കും ജലനിരപ്പ് ഉയര്‍ന്നതും തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയ്ക്കും കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ […]