video
play-sharp-fill

ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്, അതിനുള്ള അർഹതയെനിക്കില്ല, ഞാൻ കുറെ തെറ്റ് ചെയ്തു ; മരിച്ച ടാൻസിയുടെ ഡയറിക്കുറിപ്പുകളിങ്ങനെ: സ്വന്തം മകൾ മരിച്ചിട്ടും മാതാപിതാക്കൾ കാണാൻ വരാത്തതിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയെ ഞായാറാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരാണ് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല, […]