video
play-sharp-fill

കൊവിഡിനിടയിലും വ്യാജൻ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നല്കിയ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: കൊവിഡിനിടയിലും വ്യാജനെത്തി. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്​ വ്യാജമാണെന്ന പരാതിയില്‍ ആരോഗ്യവകുപ്പ്​ നടത്തിയ പ്രാഥമികാന്വേഷണ ത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക്​ ആ​ശുപത്രിയിലെ ഗൈനക്കോളജിസ്​റ്റിനെ സസ്​പെന്‍ഡ്​ ചെയ്​തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സീമയെ ആണ്​ സംസ്ഥാന ആരോഗ്യ ഡയറക്​ടറേറ്റി​ൻ്റെ നിര്‍ദേശത്തെ […]