സദാചാരക്കുറ്റവും വ്യഭിചാരവും; കുറ്റം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ജനക്കൂട്ടത്തിന് മുന്നിൽ പരസ്യമായി ചാട്ടയടി; കടുത്ത ശിക്ഷ നടപ്പിലാക്കി താലിബാന്‍
സ്വന്തം ലേഖകൻ സദാചാരക്കുറ്റവും വ്യഭിചാരവും ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് പരസ്യമായി ചാട്ടയടി. അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ പ്രവിശ്യയിലെ ഫൈസാബാദിലെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വച്ച് വെള്ളിയാഴ്ചയാണ് ഇവരെ പരസ്യമായി മര്‍ദ്ദിച്ചതെന്ന് താലിബാന്‍ സുപ്രീം കോടതി പറഞ്ഞതായി അഫ്ഗാനിസ്ഥാനിലെ വാര്‍ത്താ ഏജന്‍സിയായ […]