video
play-sharp-fill

മകനെ വിദേശത്തേക്ക് അയക്കാൻ പണം പലിശയ്‌ക്കെടുത്തു ; അടവ് മുടങ്ങിയതോടെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി : ഒപ്പം ചാടിയ ബധിരനും മാനസിക വെല്ലുവിളിയും നേരിടുന്ന ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ പാറശാല: പലിശക്കെണിയിൽ തുടുങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മയ്‌ക്കൊപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ […]