video
play-sharp-fill

കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ ; സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ

  സ്വന്തം ലേഖകൻ അഹമ്മദാബാദ്: കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ. സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ ഗുജറാത്ത് ഹൈക്കോടതിയിൽ പറഞ്ഞു. ഇരുപത്തിയൊന്നും പതിനെട്ടും വയസുള്ള പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായെന്നും അവരെ കോടതിയിൽ ഹാജരാക്കണമെന്നും അപേക്ഷിച്ച് തമിഴ്‌നാട് സ്വദേശിയായ […]