video
play-sharp-fill

അഴിമതി കേസില്‍ ഡപ്യൂട്ടി കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും സസ്പെന്‍ഷന്‍; സർക്കാർ ഉത്തരവ് ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ നൽകിയ കേസിൽ വിജിലന്‍സ് അന്വേഷണം നടക്കുന്ന പാശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശ്ശൂര്‍ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണ്‍ , തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവർ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെന്‍ഷൻ നൽകി സർക്കാർ. ക്വാറി ഉടമക്ക് കരമടയ്ക്കുന്നതിലും, ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലും അഴിമതി ഉണ്ടെന്ന പരാതിയിലാണ് […]