വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഒട്ടോയിൽ കയറ്റി; വയോധികയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് മാല കവർന്ന ശേഷം യുവതിയും യുവാവും രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് യുവതിയും യുവാവും വയോധികയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി. ശേഷം കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം മൂന്ന് പവൻ വരുന്ന മാല കവർന്നു. തൃശൂർ വടക്കഞ്ചേരിയിലാണ് സംഭവം നടന്നത്. […]