കോടതി അലക്ഷ്യ കേസ് : ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മൂന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് തടവുശിക്ഷ
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായ റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് തടവുശിക്ഷ. ഇവര്‍ അഭിഷാക സംഘടനാ നേതാക്കള്‍ക്കള്‍ കൂടിയാണ്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസില്‍ മൂന്ന് മാസത്തേക്കാണ് […]