യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.
സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച […]