തരിശ് നിലങ്ങളിൽ ക്യഷിയിറക്കുന്നതിൽ ജനകീയ കൂട്ടായ്മ സംസ്ഥാനത്തിന് മാത്യക : മന്ത്രി വി.എസ് സുനിൽകുമാർ
സ്വന്തം ലേഖകൻ കോട്ടയം : വിതയ്ക്കുവാനും കൊയ്യുവാനും തൊഴിലാളികളെ കിട്ടാനില്ലാത്തതിനാലും ജലക്ഷാമത്താലും നെൽകൃഷി നഷ്ട്ടത്തിലായതോടെ ഉടമകൾ ക്യഷി ഉപേക്ഷിക്കുകയും പുല്ലും കാടും മരങ്ങളും വളർന്ന് തരിശ് നിലമായി മാറിയ കോട്ടയം നഗരത്തിലെ ഇരുനൂറേക്കറുള്ള കാക്കൂർ – ചമ്പംവേലി പാടം മീനച്ചിലാർ മീനന്തറയാർ […]