സത്യപ്രതിജ്ഞ നടന്ന സമയത്ത് സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍; സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രം; എന്‍എസ്എസുമായി അതിന് പുലബന്ധം പോലുമില്ല; നായര് പിടിച്ച പുലിവാല്‍ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍
സ്വന്തം ലേഖകന്‍ മാവേലിക്കര: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍. ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ നടന്ന അതേസമയത്താണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമാണ്. എന്‍എസ്എസുമായി […]