video
play-sharp-fill

തലസ്ഥാനത്ത് ഗുണ്ടാത്തലവന് കൂട്ടായി ഭാര്യയും ; ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവനും ഭാര്യയുടെ പൊലീസ് പിടിയിയിൽ. കരിയ്ക്കകം വാഴവിള ആഞ്ജനേയം വീട്ടിൽ സുജിത് കൃഷ്ണൻ (45), ഭാര്യ സിതാര (38) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാത്തലവനും കൂടിയാണ് […]