video
play-sharp-fill

കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; ഓണ്‍ലൈന്‍ വായ്പയെടുക്കും മുന്‍പ് ചതിക്കുഴികളും അറിയുക

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ. സംഘത്തിലെ പ്രധാനിയായ ചൈനീസ് പൗരന്‍ ഷു വെയ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് മൂന്നു പേര്‍ […]

ഒന്നരമണിക്കൂര്‍ വ്യത്യാസത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് എത്തിയപ്പോഴേക്കും വെന്ത് തീര്‍ന്ന് രാജന്‍; കെ.പി യോഹന്നാനും, മുത്തൂറ്റും ,ലുലു ഗ്രൂപ്പും, കത്തോലിക്കാ സഭയും, മൂന്നാറിലെ കൊള്ളക്കാരും കൈയ്യേറിയത് ആയിരക്കണക്കിന് ഏക്കർ ഭൂമി; റവന്യൂ ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്സാഹം കാണിക്കാത്ത പോലീസ് സാധാരണക്കാരന്റെ 3 സെന്റ് തിരിച്ച് പിടിക്കാന്‍ തിടുക്കം കാണിച്ചത് ആരെ സന്തോഷിപ്പിക്കാൻ; ഭൂസംരക്ഷണ നിയമവും ഡോ. രാജമാണിക്യം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും, അറിയേണ്ടതെല്ലാം

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട അപ്പീല്‍, ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ട് മുന്‍പാണ് അതിയന്നൂര്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത്. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്ന എന്ന കാര്യം കോടതിയെ […]

മൂന്ന് വര്‍ഷമായിട്ടും വീട് പണി തീര്‍ത്തുക്കൊടുത്തില്ല; കരാറുകാരന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ചു

സ്വന്തം ലേഖകന്‍ കൊല്ലം: മൂന്ന് വര്‍ഷമായിട്ടും വീട് പണി പൂര്‍ത്തിയാക്കാത്തതില്‍ മനംനൊന്ത് കരാറുകാരന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ചു. പെരുമ്പുഴ സ്വദേശിനി മിനി(40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് […]

ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ കേരളത്തിലും സജീവം; കോട്ടയത്തും തൃശൂരുമടക്കം നിരവധി കേസുകള്‍; ഭീഷണിയെത്തുടര്‍ന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; എസ് ബി ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് വായ്പ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അരങ്ങേറുന്നത് കൊടുംചതി; അറിയാതെ പോകരുത് ഈ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് കാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വായ്പ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ തട്ടിപ്പിനിരയാവുന്നത് നിരവധി ആളുകളാണ്. ഫെയ്സ് ബുക്ക് വഴിയാണ് കൂടുതലും തട്ടിപ്പ്, ഫെയ്സ് ബുക്ക് ഓപ്പൺ ചെയ്താൽ ഇത്തരം ആപ്ളിക്കേഷൻ ഇൻസ്റ്റാൾ […]

നിറം കറുപ്പായതിനാൽ കൂട്ടുകാർ കളിയാക്കി ; മനോവിഷമത്താൽ ബിരുദ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിറം കറുപ്പായതിനാൽ കൂട്ടുകാർ കളിയാക്കിയതിന്റെ മനോവിഷമത്തിൽ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനിൽ എസ്എസ് ആരതി(19) ആണ് മരിച്ചത്. ആരതിയെ കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. […]

ഭർതൃ സഹോദരന്റെ നിരന്തരമായുള്ള ലൈംഗീക പീഡനശ്രമം ചെറുക്കാൻ യുവതി സ്വമേധയാ തീകൊളുത്തി ; യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം : സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭർതൃ സഹോദരന്റെ നിരന്തരമായുള്ള പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ഭർതൃ സഹോദരന്റെ പീഡന ശ്രമം ചെറുക്കാനായി യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. നെടുമങ്ങാട് […]

അടിമാലിയിൽ അമ്മ ശകാരിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ അടിമാലി: കുളമാൻകുഴിയിൽ അമ്മ ശകാരിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ബന്ധുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി വാളറ കുളമാൻകുഴി ആദിവാസിക്കുടിയിലാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം രാവിലെ […]

വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം റിട്ട. എ.എസ്.ഐ തൂങ്ങിമരിച്ചു ; സംഭവം പേരൂർക്കടയിൽ

സ്വന്തം ലേഖകൻ പേരൂർക്കട: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പൊലീസ് സർവീസിൽ നിന്നും എ.എസ്.ഐ ആയി വിരമിച്ച വട്ടിയൂർക്കാവ് തൊഴുവൻകോട് ഇടപ്പറമമ്പ് സ്വദേശി പൊന്നൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. […]

ദമ്പതിമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാവാമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ കൊല്ലം: ദമ്പതിമാരെ വാടക വീടിനുള്ളിഷ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടമുളയ്ക്കൽ സ്വദേശി സുനിൽ, ഭാര്യ സുജിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ചോടെ സുനിൽ മാതാവിനെ വിളിച്ച് […]

നിർദ്ദേശം ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു ; സംഭവം സൂര്യനെല്ലിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയും ലോക്ക് ഡൗണും ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതതിൽ മനംനൊന്ത് തീകൊളുത്തിയ യുവാവ് മരിച്ചു. ഇടുക്കിയിലെ സൂര്യനെല്ലിയിലാണ് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ചിന്നക്കനാൽ […]