കെണിയില്‍ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു; സംഭവത്തില്‍ പ്രതിഷേധിച്ച് ബത്തേരിയിൽ രാവിലെ ദേശീയപാത ഉപരോധം
സ്വന്തം ലേഖകൻ സുല്‍ത്താന്‍ ബത്തേരി:വയനാട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തയാൾ തൂങ്ങി മരിച്ച നിലയില്‍.കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാളാണ് തൂങ്ങി മരിച്ചത്. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ […]