പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യം : ആരും ഭയപ്പെടേണ്ടതില്ല, വിവേചനവും വേർതിരിവും ബില്ലിലില്ല ; സുബ്രഹ്മണ്യൻ സ്വാമി
സ്വന്തം ലേഖകൻ മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യം. അതിൽ ആരും ഭയപ്പെടേണ്ടതില്ല. വിവേചനവും വേർതിരിവും ബില്ലില്ലെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യൻ മുസ്ലിംകൾ മാത്രമല്ല ഒരൊറ്റ ഇന്ത്യൻ പൗരന്മാർ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം […]